Copied!

സ്ത്രീ ആണ് ധനം - ആ നരാധമനെ ശിക്ഷിക്കുക - stopdowry


 സ്ത്രീ ആണ് ധനം അല്ലാതെ പണം അല്ല



100 പവൻ സ്വർണവും ഒന്നര ഏക്കർ സ്ഥലവും കാറും സ്ത്രീധനമായി ലഭിച്ചിട്ടും അത്യാഗ്രഹം അടങ്ങാതെ ഭാര്യയെ മർദിച്ചു മരണത്തിലേക്ക് തള്ളിവിട്ട ആ നാരാധമാനെ നിയമം ശിക്ഷിക്കുക തന്നെ വേണം

മാധ്യമങ്ങൾ എപ്പോഴും കൊല്ലപ്പെട്ട പെൺകുട്ടിയുടെ ചിത്രം മാത്രം വെച്ച് വാർത്ത കൊടുക്കുന്നു. എന്നാൽ കൊന്നവനെയോ? അവൻ ആരായാലും ഏതു കൊടികെട്ടിയ ആളാണെങ്കിലും നിയമം ശരിയായ ശിക്ഷ കൊടുത്തില്ല എന്നു ഉണ്ടെങ്കിൽ നാളെയും ഇതു ആവർത്തിക്കും. 

ഇത്ര ഓക്കെ ഉണ്ടായിട്ടും പാഠങ്ങൾ പിടിക്കാതെ വീണ്ടും ആ കുരുകുകളിലേക്കു പെണ്കുട്ടികളെ തള്ളി വിടുന്ന വീട്ടുകാർ ഒന്നു ശ്രദ്ധിക്കണം.... 

*വിവാഹം നടത്തുമ്പോൾ കുറെ സ്വർണം കൊടുത്തോ, പത്രാസു കാട്ടിയോ etc ഒന്നും വിവാഹങ്ങൾ നടത്തിയിട്ട് കാര്യം ഇല്ല വിവാഹം കഴിപ്പിച്ചു വിടുന്ന ആള് അവരുടെ ചുറ്റുപാടുകൾ എന്നിവ നോക്കാതെ ചിലർ അവരുടെ പണം കണ്ടും കുടുംബത്തെ കണ്ടും ഒക്യ ഇങ്ങനെ ചെയ്താൽ നിങ്ങളുടെ മകളുടെ ഭാവി ഇങ്ങനെ ആയി മാറാൻ സാധ്യത കൂടുതൽ ആണ്*

എല്ലാവരും ഇങ്ങനെ ആണ് എന്ന് അല്ല ഒരു വിഭാഗം ആളുകൾ ഉണ്ട് ദ്രോഹികൾ പണം മത്തു പിടിപ്പിച്ച നരാധമന്മാർ അവരെ മറ്റുള്ളവർ പേടിക്കുന്ന പോലെ ശിക്ഷിക്കണം എന്നാലേ നാളെ ഇത്‌ ആവർത്തിക്കാതെ ഇരിക്കു ... ഇന് ആ പെണ്കുട്ടിക്ക് സംഭവിച്ചു എന്ന് ഉണ്ടേൽ നാളെ നമുടെ മകൾക്കും നമ്മുടെ സഹോദരികൾക്കും സംഭവികം അതിനു മൗനം വെടിഞ്ഞു പ്രതിഷേധികണം ആ നാരാധമാനെ നിയമനം ശിക്ഷിക്കും വരെ.


പ്രതിഷേധിച്ചാൽ മാത്രം പോര ഓരോ വീട്ടുകരും ഇനി ഇങ്ങനെ സ്ത്രീധനം ചോദിച്ചു വരുന്ന ആളുകളെ അടിച്ചു ഓടികുക്ക...



*സ്ത്രീ ആണ് ധനം, കെട്ടിയ പെണ്ണിനെ പൊന്നുപോലെ നോക്കാതെ സ്വർണത്തിനു പണത്തിനും വേണ്ടി ഇനി ആരും ആരെയും ദ്രോഹികത പേടിക്കുന്ന ഒരു വിധി വരും എന്ന് പ്രതീക്ഷിക്കുന്നു*

#RIP_VISMAYA


                    *pranavspeaking*

Post a Comment

Previous Post Next Post