കോവിഡ് മാനദണ്ഡം പാലിച്ച് ഹോട്ടലിൽ നിന്ന് ഭക്ഷണം പാഴ്സൽ വാങ്ങാൻ അനുമതി
കർശന ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലവിലുള്ള ഇന്നും നാളെയും ഹോട്ടലുകളിൽനിന്ന് ഭക്ഷണം വിതരണം ചെയ്യുന്നതിന് പരമാവധി ഹോം ഡെലിവറി രീതി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് അഭ്യർത്ഥിച്ചു.
ഹോം ഡെലിവറി സംവിധാനം പ്രായോഗികമല്ലാത്ത സ്ഥലങ്ങളിൽ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് ഹോട്ടലിൽ നിന്ന് ഭക്ഷണം പാഴ്സലായി നൽകാൻ അനുമതി നൽകിയതായി അദ്ദേഹം പറഞ്ഞു. ഭക്ഷണം പാഴ്സൽ വാങ്ങാൻ എത്തുന്നവർ പൂരിപ്പിച്ച സത്യവാങ്മൂലം കരുതണം.
https://www.facebook.com/383976645463823/posts/1059900414538106/
Thanks for sharing
ReplyDelete