Copied!

കോവിഡ് ബാധിതർക്ക് ഹോം ഐസൊലേഷനുള്ള പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ ജില്ലാ ഇൻഫർമേഷൻ ഓഫീസ് - പാലക്കാട്





കോവിഡ് ബാധിതർക്ക് ഹോം ഐസൊലേഷനുള്ള പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ

ജില്ലാ ഇൻഫർമേഷൻ ഓഫീസ് - പാലക്കാട്



  • ഉപയോഗിച്ച വെള്ള കുപ്പികൾ ബാക്കി വന്ന ഭക്ഷണം എന്നിവ സുരക്ഷിതമായി നിർമാർജനം ചെയുക 


  • ഒരു ബാഗിൽ ശേഖരിച്  നന്നായി കിട്ടിയതിന്  ശേഷം മാലിന്യങ്ങൾ എടുക്കാൻ വരുന്നവർക്ക് നൽകുക 


  • രോഗി ഉപയോഗിച്ച മാസ്ക് , ഗ്ലൗസ്, രക്തമോ മറ്റു ശരീര സ്രവങ്ങളോ പറ്റിയ ടിഷ്യൂ എന്നിവ ബിയോമെഡിക്കൽ മാലിന്യങ്ങൾ ആയി കൈകാര്യം ചെയ്യണം ഇത്തരം മാലിന്യങ്ങൾ പ്രത്യേകം ഒരു മഞ്ഞ ബാഗിൽ ശേഖരിച്ചശേഷം മാലിന്യങ്ങൾ എടുക്കാൻ വരുന്നവർക്ക് നൽകുക . അല്ലെങ്കിൽ നായ, എലി, മുതലായവയ്ക്ക്  പ്രാപ്യമല്ലാത്ത വിധത്തിൽ ആഴത്തിലുള്ള കുഴി എടുത്തു അതിലിട്ടുമൂടുക.





പരിപാലകർക്കുള്ള നിർദ്ദേശങ്ങൾ :


രോഗിയുമായോ, രോഗിയുള്ള സാഹചര്യങ്ങളുമായോ സമ്പർക്കമുണ്ടായാൽ : -


  • രോഗിയുടെ ശരീരസ്രവങ്ങളുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക , ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഗ്ലൗസ് ധരിക്കുക 

  • രോഗി ഉപയോഗിച്ച പാത്രങ്ങൾ, പാനീയങ്ങൾ, ടവലുകൾ ബെഡ്ഷീറ് എന്നിവയുമായുള്ള സമ്പർക്കം ഒഴിവാക്കുക 


  • രോഗിക്കുള്ള ഭക്ഷണം മുറിയിൽ എത്തിക്കുക 


  • രോഗിയുപയോഗിച്ച പാത്രങ്ങൾ ഗ്ലൗസ് ധരിച്ചുകൊണ്ട് സോപ്പ് വെള്ളം എന്നിവ ഉപയോഗിച്ചു കഴുകുക 

  • രോഗി ഉപയോഗിച്ച വസ്തുക്കൾ കൈകാര്യം ചെയ്തതിനു ശേഷവും ഗ്ലൗസ് അഴിച്ചതിന് ശേഷവും കൈകൾ വൃത്തിയായി കഴുകുക 














Post a Comment

Previous Post Next Post