കൊല്ലം ,പത്തനംതിട്ട , ഇടുക്കി , കോട്ടയം തുടങ്ങിയ ജില്ലകളെ കോവിഡിന്റെ വ്യാപനശേഷി കണക്കിലെടുത്തു "സി" കാറ്റഗറിയിൽ ഉൾപ്പെടുത്തി. ഈ ജില്ലകളിൽ പൊതു പരിപാടികൾ കർശനമായി നിരോധിച്ചു തിയറ്റർ, ജിം എന്നിവ അടച്ചിടും . ആരാധനലായങ്ങളിൽ ഓൺലൈൻ ആയി മാത്രം
നടത്താൻ പാടുകയുള്ളു. തിരുവനന്തപുരം ജില്ല മാത്രമായിരുന്നു ഇതുവരെ സി കാറ്റഗറിയിൽ ഉണ്ടായിരുന്നത് രോഗ വ്യാപനം കൂടതലായ സാഹചര്യത്തിലാണ് കൂടുതൽ ജില്ലകളെ സി കാറ്റഗറിയിൽ ഉൾപെടുത്താൻ തീരുമാനിച്ചതിന്റെ ഭാഗം ആയി ഇന്ന് നടന്ന കോവിഡ് അവലോകനയോഗത്തിലാണ് തീരുമാനം എടുത്തത് .
സെക്രട്ടറിയേറ്റ് വാർ റൂം തുടങ്ങി .
ആൾക്കൂട്ട നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കാൻ നിർദ്ദേശം