Copied!

ഒറ്റപ്പാലം മണ്ഡലത്തിലെ 5 കേന്ദ്രങ്ങളിൽ ഇലക്ട്രിക്ക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകൾ Adv. കെ .പ്രേംകുമാർ MLA - Electric Vehicle Charging Stations at 5 Centers in Ottapalam Constituency Adv. K. Premkumar MLA

 



ഒറ്റപ്പാലം മണ്ഡലത്തിലെ 5 കേന്ദ്രങ്ങളിൽ ഇലക്ട്രിക്ക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് .
 
Adv. കെ .പ്രേംകുമാർ MLA 


ഒറ്റപ്പാലം : ഇന്ധന വില നൂറും കടന്നു കുതിക്കുമ്പോൾ ഇലക്ട്രിക് വാഹനങ്ങൾക്കു പ്രോത്സാഹനവുമായി സംസ്ഥാന സർക്കാർ ഭാഗമായി ഒറ്റപ്പാലം മണ്ഡലത്തിലും ഇലക്ട്രിക്ക് ചാർജിങ് സ്റ്റേഷനുകൾ വരുന്നു. ഇതിലൂടെ ഇലക്ട്രിക്ക് വാഹങ്ങൾക്ക് ഇപ്പോൾ നേരിടുന്ന ബുദ്ധിമുട്ട് മാറുകയും ഇലക്ട്രിക്ക് വാഹങ്ങളെ പ്രോത്സാഹിപ്പിക്കാനും കൂടെയാണ് .  



<iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FK.Premkumar.MLA%2Fposts%2F4834631199936767&show_text=true&width=500" width="500" height="654" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe>



നിലവിൽ പാലക്കാട് ജില്ലാകടുത്ത ജില്ലയായ ത്രിശൂർ ജില്ലയിലാണ് ഒരു ചാർജിങ് സ്റ്റേഷൻ ഉള്ളത് .


ഇലക്ട്രിക്ക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ പോകുന്ന ഒറ്റപ്പാലം മണ്ഡലത്തിലെ 05 കേന്ദ്രങ്ങൾ : 


1. ഒറ്റപ്പാലം കണ്ണിയംപുറം 


2. ലെക്കിടി കൂട്ടുപാത 


3. കടമ്പഴിപ്പുറം 


4. ശ്രീകൃഷ്ണപുരം 


5. മണലുംപുറം 


എന്നിവിടങ്ങളിൽ ആണ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ പോകുന്നത് 

Post a Comment

Previous Post Next Post