Copied!

ആര്‍ടിപിസിആര്‍ ആന്റിജൻ ടെസ്റ്റുകളുടെ നിരക്ക് കുറച്ചു കേരളം - Kerala lowers RTPCR Antigen test rates


കേരളത്തിൽ RTPCR , ANTIGEN ടെസ്റ്റുകൾക്ക് നിരക്ക് കുറച്ചു ഉത്തരവായി 


RTPCR നിലവിലെ നിരക്ക് 500 രൂപയായിരുന്നു അത് 300 രൂപയാക്കി ANTIGEN നിലവിലെ നിരക്ക് എന്നുളത് 100 രൂപയുമാക്കി പുനർ നിശ്ചയിച്ചു  . 

N 95 മാസ്ക് ഒരെണ്ണത്തിന് കുറഞ്ഞ തുക 5.50 രൂപയും ഉയർന്ന തുക 15 രൂപയുമാക്കി . ഇതുവഴി ജനങൾക്ക് ആശ്വസനടപടിയായി . അമിത ചാർജ് ഈടാക്കുന്നവർക്കു എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

കൂടാതെ എക്‌സ്‌പെര്‍ട്ട് നാറ്റ് 2,350 രൂപ, ട്രൂനാറ്റ് 1225 രൂപ, ആര്‍ടി ലാമ്പ് 1025 രൂപ എന്നിങ്ങനെയാണ് നിരക്ക് പുനർ നിശ്ചയിച്ചത് 

Post a Comment

Previous Post Next Post