Copied!

കേരളത്തിൽ കൂടുതൽ ഇളവുകൾ സ്കൂളുകൾപഴയ നിലയിലേക്ക് - More concessions in Kerala Schools to the old level #kerala


കേരളത്തിൽ കൂടുതൽ ഇളവുകൾ 
സ്കൂളുകൾപഴയ നിലയിലേക്ക് 


സ്കൂളുകളിൽ മുഴുവൻ സമയ ക്ലാസുകൾ 
ഈ മാസം 28 മുതൽ വൈകുന്നേരം വരെ ക്ലാസുകൾ 
തയ്യാറെടുപ്പു നടത്താൻ വിദ്യാഭ്യാസവകുപ്പിന് നിർദ്ദേശം നൽകി 
ഇന്ന് ചേർന്ന കോവിഡ്19   അവലോകന യോഗത്തിലാണ് തീരുമാനം. 
ഞായറാഴ്ച ഉണ്ടായിരുന്ന ലോക്ക്ഡോൺ സമാനമായ നിയന്ത്രണങ്ങൾ പിൻവലിക്കാൻ തീരുമാനമായി .
ഇന്ന് ചേർന്ന കോവിഡ് അവലോകനയോഗത്തിലാണ് തീരുമാനം
കഴിഞ്ഞ രണ്ടു ഞായറാഴ്‍സികളിൽ ലോക്‌ഡോൺ സമാനമായ നിയന്ത്രങ്ങൾ ഉണ്ടായിരുന്നു .
അവശ്യ സെർവീസുകളും  അടിയന്തര യാത്രകളും മാത്രമാണ് അനുവദിച്ചിരുന്നത് . ഈ നിയത്രങ്ങൾ ഒഴുവാക്കി എല്ലാദിവസത്തെയുംപോലെയാകി .

Post a Comment

Previous Post Next Post