Copied!

ഞായറാഴ്ച ലോക്ക്ഡൗണ്‍ പിൻവലിക്കുമോ? ഇന്ന് കോവിഡ് അവലോകന യോഗം - Will the lockdown be withdrawn on Sunday? Covid review meeting today

ഞായറാഴ്ചലോക്ക്ഡൗണ്‍ പിൻവലിക്കുമോ?

 

കേരളത്തിൽ  കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനുള്ള കോവിഡ് അവലോകന യോഗം ഇന്ന്  . നിയന്ത്രണങ്ങളിൽ ഇളവ് നൽകുമെന്നാണ് സൂചന ലഭിക്കുന്നത് 


നിലയിലെ നിയന്ത്രണങ്ങളിൽ എങ്ങനെ ഉണ്ട് എന്നും ഇനി എങ്ങനെമുന്നോട് കൊണ്ട് പോകണം കൂടുതൽ ഇളവുകൾ നൽകണോ എന്നൊക്കെയാണ് ഇന്നത്തെ അവലോകന യോഗത്തിൽ ചർച്ചയാകുക .  


ഇപ്പോൾ ക്യാറ്റഗറിവിഭാഗത്തിൽ ആണ് നിയന്ത്രങ്ങൾ തുടർന്ന് പോകുന്നത് അത് അങ്ങനെ തന്നെ തുടരും എന്നാണ് അറിയാൻ കഴിഞ്ഞത് .  ഇന്ന് വൈകുന്നേരം  മൂന്ന് മണിക്കാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരുന്നത്. 

Post a Comment

Previous Post Next Post