*17 മുതൽ കേരളത്തിൽ ലോക്ക് ഡൗണ് ഇളവുകൾ*
1) 17 മുതൽ പൊതു ഗതാഗതം മിതമായി മാത്രം
2) എല്ലാ പൊതു പരീക്ഷകൾക്കും അനുമതി
3) ബാങ്കുകളുടെ സമയത്തിൽ മാറ്റം ഇല്ല
4) വിവാഹങ്ങളിൽ പരമാവധി 20 പേർ മാത്രം
5) മാളുകൾ തുറക്കരുത്, ഇൻഡോർ പരിപാടികൾ ഇല്ല
6) ഹോട്ടലുകളിൽ പാർസൽ & ഹോം ഡെലിവറി മാത്രം
7) പകുതി ജീവനക്കാരെ വെച്ച് സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം
ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ക് ഡൗണ്
*ഇളവുകൾ 4 മേഖലകളായി തിരിച്*
1) 30 ശതമാനത്തിനു മുകളിൽ TPR ഉള്ള സ്ഥലങ്ങളിൽ ശക്തമായ ലോക്ക് ഡൗണ്
2) 20 നും 30 നും ഇടയിൽ TPR ഉള്ള സ്ഥലങ്ങളിൽ കടുത്ത നിയന്ത്രണം
3) 8 നും 20 നും ഇടയിൽ നിയന്ത്രണം
4) TPR 8 ഇൽ താഴെ എന്നു ഉണ്ടെങ്കിൽ കൂടുതൽ ഇളവുകൾ
👍👍👍
ReplyDeleteThanks for sharing
ReplyDeleteThank you
Delete