Copied!

സേനാനായകന് വിട-മൃതദേഹം വീട്ടിലെത്തിച്ചു - GENERAL BIPIN RAWATH

 കുനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുകത സൈനീക മേധാവി ജനറൽ ബിപിൻ  റാവത്തിന് രാജ്യം ഇന്ന് വിട നൽകും 

ജനറൽ ബിപിൻ  റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മൃതദേഹം വീട്ടിലെത്തിച്ചു 

രാവിലെ 11 മുതൽ ഉച്ചക്ക് 2 മണിവരെ മൃതദേഹം പൊതുദർശനത്തിന് വെക്കും 

Post a Comment

Previous Post Next Post