Copied!

OMICRON ആശങ്ക ഒഴിയാതെ കേരളം - #Omicron kerala updates #omicron #kerala

 


#കേരളം #OMICRON CASES LATEST UPDATES                   #16-12-2021

കേരളത്തിൽ 04 പേർക്ക് കൂടെ ഒമൈക്രോൺ സ്ഥിദ്ധീകരിച സാഹചര്യത്തിൽ   നാല് പേരുടെയും സമ്പർക്ക പട്ടിക തയ്യാറാക്കും 


UK നിന്ന് തിരുവനന്തപുരത്ത്   എത്തിയ ആള്‍ക്കും കോംഗോയില്‍    നിന്ന് എറണാകുളത്ത് എത്തിയ ആള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് അറിയിച്ചു 



ആദ്യ കേസിലെ സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇവരുടെ സമ്പര്‍ക്ക പട്ടിക പരിശോധിച്ച് വരികയാണ്. ഇതോടെ സംസ്ഥാനത്ത് ആകെ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 5 ആയി.

Post a Comment

Previous Post Next Post