സർക്കാർ ഉത്തരവ് പ്രകാരം കോവിഡ് വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾ പോസിറ്റീവ് ആയാൽ സർക്കാരിന്റെ സൗജന്യ ചികിത്സ ഇനി മുതൽ ലഭിക്കില്ല .
വാക്‌സിൻ സ്വീകരിക്കാത്തവർ എത്രയും പെട്ടെന്ന് വാക്‌സിൻ എടുക്കേണ്ടതാണ്. രോഗം അലർജി മുതലായ കരണമുള്ളവർ സർക്കാർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാകണം.