Copied!

സംസ്ഥാനത്ത് കടുത്ത നിയന്ത്രങ്ങൾ. രാത്രികാല നിയന്ത്രണമില്ല. വരുന്ന 02 ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക്ഡൗണ് സമാനമായ നിയന്ത്രണം.

01. സംസ്ഥാനത്ത്  23, 30 ഞായറാഴ്ച  സമ്പൂർണ ലോക്ക്ഡൗൻ   സമാന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
 
02.ആ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം പ്രവർത്തിക്കും.

03. നാളെ മുതൽ ക്ലാസുകൾ ഓൺലൈനിൽ മാത്രം 

04. സ്കൂളുകൾ പൂർണ്ണമായും അടച്ചിടും.

05. രാത്രികാല നിയന്ത്രണമില്ല. 

06. വിവാഹ – മരണ ചടങ്ങുകൾക്ക്‌ 20 പേർ മാത്രം. 

07.മാളുകളും വ്യാപാരസ്ഥാപനങ്ങളും നിയന്ത്രിക്കണം. 

08. കോവിഡ് രോഗ വ്യാപനം പരിശോധിക്കാൻ വീണ്ടും സെക്രെറ്ററിയേറ്റയിൽ വാർ റൂം

09. ജില്ലകൾ മേഖലകൾ ആയി തിരിച്ചു നിയന്ത്രണം.

10. രോഗവ്യാപനം രൂക്ഷമായ ജില്ലകളിൽ ഫൈനൽ ഇയർ ഒഴികെ കോളജുകൾ അടക്കും.

കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം

Post a Comment

Previous Post Next Post