Copied!

24 മണിക്കൂറിനുള്ളിൽ രാജ്യത്ത് പുതിയ കേസുകൾ ? നോക്കാം ? New cases in India within 24 hours? Let's see?




24 മണിക്കൂറിനുള്ളിൽ രാജ്യത്ത്


24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 3.47 ലക്ഷത്തിലധികം പുതിയ കൊറോണ വൈറസ് കേസുകൾ (3,47,254) റിപ്പോർട്ട് ചെയ്തു. ഇന്ന് രാവിലെ  9 മണിക്ക് അവസാനിച്ച കണക്കു പ്രകാരം ആണിത്.  2.51 ലക്ഷം പുതിയ (2,51,777) റെക്കോവേരിയും ഉണ്ട് . ഇന്ത്യയിലെ ആക്റ്റീവ് കേസുകൾ  20,18,825 ആണ്.  ഒമൈക്രോൺ കേസുകൾ  9,692 ആയി ഇന്ത്യയിൽ. ഇന്നലെമുതൽ 4.36 ശതമാനം വർധനയാണ് .










ഇന്ത്യയിൽ കോവിഡ് -19 കേസുകളുടെ കുത്തനെ കുതിച്ചുചാട്ടം തുടരുകയാണെന്ന് മന്ത്രാലയം അറിയിച്ചു, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് ഏകദേശം 16.56 %  എത്തി. അതേസമയം, കേസുകളുടെ അതിതീവ്ര വർധന വ്യാഴാഴ്ച (46,387) കേരളത്തിൽ റിപ്പോർട്ട് ചെയ്തു ആയതിനാൽ കർശന നിയന്ത്രണങ്ങൾ കൊണ്ട് വന്നു അടുത്ത 02  ഞായറാഴ്ചകളിൽ (23 , 30) ലോക്ക്ഡൗൺ സമാനമായ കടുത്ത നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചു ഉത്തരവിറക്കി കേരള സർക്കാർ. 








 

Post a Comment

Previous Post Next Post