Copied!

ഇന്ന് മുതൽ 03 ദിവസം സംസ്ഥാനത്ത്‌ ഓൺലൈൻ ഇടപാടുകൾ മുടങ്ങും : ട്രഷറിയുടെ സെർവറിന്റെ പ്രശ്നത്തിന് പരിഹാരമായില്ല .



ട്രഷറിയുടെ സെർവറിന്റെ പ്രശ്നത്തിന് പരിഹാരമായില്ല 


ഇന്ന് മുതൽ 03 ദിവസം സംസ്ഥാനത്ത്‌  ഓൺലൈൻ ഇടപാടുകൾ മുടങ്ങും 


സെർവർ തകരാറു കാരണം ട്രഷറിയുടെയും ഓൺലൈൻ  പ്രവർത്തനം മുടങ്ങും 


സെർവർ തകരാറു മൂലം അത് പരിഹരിക്കുന്നതിന്റെ ഭാഗമായി ഇന്നുമുതൽ 03 ദിവസം ട്രഷറിയുടെയും ഓൺലൈൻ  പ്രവർത്തനം മുടങ്ങും ഇന്ന് വൈകുന്നേരം 06 മണിമുതൽ മറ്റന്നാൾ രാത്രി വരെയാണ് അറ്റകുറ്റപ്പണി നടക്കുന്നത് 


സർക്കാർ വെബ്സൈറ്റ് വഴിയും , ഓൺലൈൻ പോർട്ടൽ വഴിയും ഇടപാടുകൾ നടത്തുണവർക്കു ഇത് സാരമായി ബാധിക്കാൻ സാധയതയുണ്ട് അതിനാൽ ഈ വഴി തിരഞ്ഞെടുക്കുന്നവർ മുന്കൂഒറ്റി ഇടപാടുകൾ ഒകായ് നടത്തിവെക്കുക 


നാളെയും മറ്റന്നാളും സർക്കാർ ഓഫീസുകൾ അവധിയായതുകൊണ്ടു ആണ് ഈ ദിവസങ്ങൾ തിരഞ്ഞെടുത്തത് . ഇത് മുന്നേയും ഈ പ്രശനം പരിഹരിക്കാൻ ശ്രമിച്ചിട്ടും (ഈ മാസം ഒന്നിനും രണ്ടിനും) ശരിയാകാത്തത് കൊണ്ടാണ് ഈ രണ്ടുദിവസം അറ്റകുറ്റപ്പണി നടത്തുന്നത് 

Post a Comment

Previous Post Next Post