Copied!

രാജ്യത്ത് 24 മണിക്കൂറിൽ 3,33,533 പുതിയതായി കോവിഡ് -19 കേസുകൾ സ്ഥിദ്ധീകരിച്ചു - New Covid-19 Cases Reported In India 3,33,533



രാജ്യത്ത് 24 മണിക്കൂറിൽ 3,33,533 പുതിയതായി  കോവിഡ് -19 കേസുകൾ സ്ഥിദ്ധീകരിച്ചു , ആക്റ്റീവ് കേസ്  21,87,205 ആണിപ്പോൾ. ഡെയിലി പോസിറ്റിവിറ്റി 17.78 ശതമാനവും വീക്കിലി പോസിറ്റിവിറ്റി  16.87 ശതമാനവും ആകുന്നു. റിക്കവറി റേറ്റ്  93.18 %.





കേരളത്തിൽ കോവിഡ് -19 കേസുകളുടെ കുത്തനെ വർദ്ധനവ് തുടർന്നു വരുന്ന സാഹചര്യത്തിൽ ഇന്നും അടുത്ത ഞായറാഴ്ചയും ലോക്കഡോൺ സമാനമായ കർശന നിയന്ത്രണങ്ങൾ ആണ് ഉള്ളത്. എല്ലായിടത്തും കൃത്യമായ പരിശോധന നടക്കുന്നുണ്ട്‌. അവശ്യ കാര്യങ്ങൾക്ക് അല്ലാതെ ആരും തന്നെ പുറത്തിറങ്ങരുത് എന്ന് പോലീസും അറിയിച്ചു.  



എല്ലാവരും മാസ്ക് ഉപയോഗിക്കണം എന്നും സാമൂഹിക അകലം പാലിക്കണമെന്നും ചെറിയ രീതിയിൽ ശാരീരിക അസ്വസ്ഥത തോന്നുകയാണെങ്കിൽ കൃത്യമായ വൈദ്യസഹായം തേടണം എന്നും , ചുമ തൊണ്ട വേദന , പനി എന്നിവ ഉണ്ടെങ്കിൽ RTPCR നടത്തണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. 

Post a Comment

Previous Post Next Post