ആരോഗ്യമന്ത്രി വീണ ജോർജ് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞ പ്രധാന പോയിന്റുകൾ നോക്കാം?
രോഗികളുടെ എണ്ണത്തിലും വർധനയിലും ആശങ്ക വേണ്ട എന്ന് ആരോഗ്യമന്ത്രി വീണ ജോർജ്
അഞ്ചു വയസ്സിനു മുകളിൽ ഉള്ള എല്ലാവരും മാസ്ക് നിർബന്ധമായി ധരിക്കണം
ഓരോ സ്ഥാപനങ്ങളിലും ഇൻഫെക്ഷൻ കണ്ട്രോൾ ടീം ഉണ്ടാകണം
ലക്ഷണങ്ങൾ ഉള്ള എല്ലാവരും പരിശോധന നടത്തണം
സമ്പർക്കം ഒഴിവാക്കണം
പത്തിലധികം ആളുകൾക്ക് കോവിഡ് സ്ഥിദ്ധീകരിച്ചാൽ അത് ലാർജ് ക്ലസ്റ്റർ ആകും
05 ലാർജ് ക്ലസ്റ്ററുകൾ ഉള്ള സ്ഥാപനങ്ങൾ ഓഫീസുകൾ അടച്ചിടണം
പനിയോ ചുമയോ ഉള്ള ആരോഗ്യപ്രവർത്തകർ ടെസ്റ്റ് നടത്തിയ ശേഷം മാത്രമേ രോഗികളുമായി ഇടപെടാവൂ .
മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ട് എന്ന് എല്ലാവരും ഉറപ്പാക്കണം
നിയന്ത്രണങ്ങൾ എല്ലാവര്ക്കും ബാധകം