ലെക്കിടി പേരൂർ പഞ്ചായത്തിൽ 07 മിനിമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി പ്രീത മോഹൻദാസ് നിർവഹിച്ചു.
പത്തിരിപാല : പാലക്കാട് ജില്ലാ പഞ്ചായത്ത് 2020- 2021 സാമ്പത്തിക വർഷത്തിലെ എസ് സി എസ് ടി വികസനഫണ്ട് ഉപയോഗിച്ച് ലക്കിടിപേരൂർ ഗ്രാമ പഞ്ചായത്തിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി പ്രീത മോഹൻദാസ് നിർവഹിച്ചു...
ലക്കിടിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ സുരേഷ് അധ്യക്ഷത വഹിച്ചു.