ഇന്ത്യയുടെ 1,27,952 പുതിയ കോവിഡ് കേസുകൾ 24 മണിക്കൂറിൽ 1,051 മരണങ്ങൾ. കോവിഡിന്റെ തോത് 7.9% ആയി കുറഞ്ഞു,
രാജ്യത്ത് ഇന്ന് 1,27,952 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു, ഇന്നലത്തേക്കാൾ 14% കുറവ് ആണ് ഇന്ന് . പോസിറ്റിവിറ്റി നിരക്ക് 7.9% ആയി കുറഞ്ഞു. മൊത്തം അണുബാധകളുടെ 3.16 ശതമാനം ആക്റ്റീവ് കേസുകൾ ഉൾക്കൊള്ളുന്നു,
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,059 പുതിയ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു COVID-19-ൽ നിന്നുള്ള മരണസംഖ്യ വെള്ളിയാഴ്ച 500,000 കടന്നിരുന്നു അതുപോലെ തന്നെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കുറഞ്ഞത് 2,30,814 റിക്കവറി കേസുകൾ ആകെ റിക്കവറി എണ്ണം 4,02,47,902 ആയി.16,03,856 ടെസ്റ്റുകൾ നടത്തിയതിന് ശേഷമാണ് പുതിയ കേസുകൾ രേഖപ്പെടുത്തിയത്. ഇന്ത്യയിൽ ഇതുവരെ 73.79 കോടി കോവിഡ് ടെസ്റ്റുകൾ നടത്തി.
രാ 169 കോടി കോവിഡ് -19 വാക്സിൻ ഡോസുകൾ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് 7 മണി വരെ 42 ലക്ഷം (42,95,142) വാക്സിൻ ഡോസുകൾ നൽകി.
കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 38,684 പുതിയ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 28 പേർ മരിച്ചു.