Copied!

കേന്ദ്ര ബജറ്റ് 2022 - ധനമന്ത്രി നിർമല സീതാരാമൻ ONGOING

 



ധനമന്ത്രി നിർമല സീതാരാമനന്റെ ബജറ്റ് അവതരണത്തിൽ നിന്നും 


ഡിജിറ്റൽ സർവകലാശാല സ്ഥാപിക്കും 


100 പുതിയ കാർഗോ ടെർമിനലുകൾ 


വിദ്യാഭ്യാസ മേഖലയിൽ വൻ പദ്ധതികൾ 


400 പുതിയ വന്ദേഭാരത്   ട്രെയിൻ സർവിസുകൾ 


2.37 ലക്ഷം കോടി രൂപ കർഷകർക്ക്  താങ്ങുവിലയ്ക്കായി 


25000 കിലോമീറ്റർ ദേശീയപാത വികസനം 

മലയോര മേഖലകളെ ബന്ധിപ്പിച്ചു "പർവത് മാല" പദ്ധതി 


കവച് എന്ന പേരിൽ 2000 കിലോമീറ്റര് പുതിയ റോഡ് 

 

ബജറ്റിന്റെ ലക്ഷ്യം സ്വയം പര്യാപതത 


ജനക്ഷേമം മുഖ്യ അജണ്ട 


ഈ സാമ്പത്തിക വർഷം ഇന്ത്യ 9.2% വളർച്ച നിരക്ക് നേടി 


അടുത്ത 25 വർഷത്തേക്കുള്ള വികസന കാഴ്ചപ്പാടാണ് ബജറ്റ് 


ഭാവന പദ്ധതിക്കായി 48000 കോടി 


പിഎം ആവാസ് യോജനയിൽ 80 ലക്ഷം  വീടുകൾ കൂടി 


കൂടുതൽ പോസ്റ്റ് ഓഫീസുകളിൽ കോർ ബാങ്കിങ് സൗകര്യം 


സ്ത്രീ ശാക്തീകരണത്തിന് മൂന്ന് പദ്ധതികൾ 


05 നദീസംയോജന പദ്ധതികളുടെ വിശദ പദ്ധതിരേഖ 


വിദ്യാഭ്യാസത്തിനു ഊന്നൽ നൽകുമെന്ന് ധനകാര്യ മന്ത്രി 

01 മുതൽ 12 വരെയുള്ള ക്ലാസ്സിലെ കുട്ടികൾക്ക് ഇ - വിദ്യാ പദ്ധതി 

ഒരു ക്ലാസ്സിന് 01 ചാനൽ പദ്ധതി നടപ്പാകും 


പിഎം ഇ - വിദ്യാ പദ്ധതിയിൽ 200 ചാനലുകൾ 

 

60 ലക്ഷം തൊഴിലവസരങ്ങൾ 


LIC സ്വകാര്യവത്കരിക്കും 


നെറ്റ് ബാങ്കിങ് ATM സേവനങ്ങൾ വ്യാപിപ്പിക്കും 


ആത്മനിർബർ ഭാരതിലൂടെ 60 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ത്തിച്ചതായി ധനമന്ത്രി 


04  മേഖലകൾക്ക് ഊന്നൽ 

  • പ്രധാൻമന്ത്രി ഗതിശക്തി മിഷൻ 
  • എല്ലാവരെയും ഉൾപ്പെടുത്തിയുള്ള വികസനം 
  • ഉത്പാദനക്ഷമത കൂട്ടുക 
  •  സാമ്പത്തിക നിക്ഷേപം 


Post a Comment

Previous Post Next Post