Copied!

കേന്ദ്ര ബജറ്റ് 2022 - ഇലക്ട്രോണിക് ഉപകാരണങ്ങൾക്കു വജ്രം രത്‌നം ഇമിറ്റേഷൻ ആഭരണങ്ങൾ എന്നിവയ്ക്ക് വില കുറയും കുടയ്ക്ക് വില കൂടും

 



കേന്ദ്ര ബജറ്റ് 2022 

ഇലക്ട്രോണിക് ഉപകാരണങ്ങൾക്കു വില കുറയും 

വജ്രം രത്‌നം ഇമിറ്റേഷൻ  ആഭരണങ്ങൾ എന്നിവയ്ക്ക് വില കുറയും 

ഡയമണ്ടിന് കസ്റ്റംസ് തീരുവ 5% കുറച്ചു 


കുടയ്ക്ക് വില കൂടും 



രാജ്യത്തു ഡിജിറ്റൽ കറൻസി 


റിസേർവ് ബാങ്കിന് ഡിജിറ്റൽ കറൻസി പുറത്തിറക്കാൻ അനുമതി 


RBI ഡിജിറ്റൽ കറൻസി പുറത്തിറക്കും 


സെൻട്രൽ ബാങ്ക് ഡിജിറ്റൽ രൂപക്ക് അനുമതി 



ഇലക്ട്രിക്ക് വാഹനങ്ങൾക്കു പ്രോത്സാഹനം 


ഇ-പാസ്പോര്ട്ട് ഈ വര്ഷം ഉണ്ടാകുമെന്ന്  ധനമന്ത്രി 


സംസ്ഥാനങ്ങൾക്ക് ഒരു ലക്ഷം കോടി പലിശ രഹിത വായ്പയായി കേന്ദ്ര സഹായം 

മൂലധന നിക്ഷേപങ്ങൾക്ക് സംസഥാനങ്ങളെ സഹായിക്കും 


ആദായനികുതി സ്ലാബുകളിൽ മാറ്റമില്ല 


ആദായ നികുതി റിട്ടേൺണിൽ  പരിഷ്കരണം വരുന്നു 


തെറ്റ് തിരുത്തി ആദായ നികുതി റിട്ടേൺ സമർപ്പിക്കാം 


80 - c യിൽ ഇളവുകളിൽ മാറ്റമില്ല 


GST വരുമാനവും സർവകാല റെക്കോർഡിലെന്നു ധനമന്ത്രി 






Post a Comment

Previous Post Next Post