പത്തിരിപ്പാല : പാലക്കാട് ജില്ലയിലെ ക്ഷേത്ര കമ്മിറ്റികൾക്ക് ആശ്വാസമായി തീരുമാനം വിവിധ ഉത്സവക്കമ്മിറ്റികളുടെ അപേക്ഷകൾ പരിഗണിച് പാലക്കാട് ജില്ലയിലെ 57 ക്ഷേത്ര കമ്മിറ്റികൾക്ക് നിബന്ധനകളോടെ ക്ഷേത്ര ചടങ്ങുകളുടെ ഭാഗം ആയി 01 ആനയെ എഴുനെള്ളിക്കാൻ ഉത്തരവായി.
ആനകളെ എഴുന്നള്ളിക്കുമ്പോൾ എല്ലാ വിധ ചട്ടങ്ങളും പാലിച്ചു മാത്രമേ എഴുന്നളിക്കാവൂ . രാവിലെ 11 മുതൽ വൈകീട്ടു 3 .30 വരെ എഴുന്നളിക്കാൻ പാടുള്ളതല്ല. കർശന നിബന്ധനകളോടെ ആണ് ഈ ഉത്തരവിറക്കിയിരിക്കുന്നത് . പാലക്കാട് ജില്ലാ കളക്ടറേറ്റിൽ നിന്നുമാണ് ഉത്തരവിറക്കിയിരിക്കുന്നത് .
ഏതൊക്കെ ക്ഷേത്രങ്ങൾക്കാണ് അനുമതി ലഭിച്ചതെന്ന് നോക്കാം :
നിബന്ധനകൾ നോക്കാം