Copied!

പാലക്കാട് ഒറ്റപ്പാലത്ത് യുവാവിനെ സുഹൃത്ത് കൊന്നു കുഴിച്ചുമൂടിയതായി മൊഴി. അന്വേഷണം ആരംഭിച്ചു -Friend killed and buried a young man at Palakkad Ottapalam

പത്തിരിപാല :  പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം പാലപ്പുറത്ത്  യുവാവിനെ കൊന്നു കുഴിച്ചുമൂടിയതായി സുഹൃത്തിന്റെ മൊഴി. മറ്റൊരു കേസിൽ ചോദ്യം ചെയുന്നതിനിടയിലാണ് പ്രതിയിൽ  നിന്നും ഈ വിവരം ലഭിച്ചത് പോലീസിന് . ഒറ്റപ്പാലം സ്വദേശി ആഷിഖ് ആണ് കൊല്ലപ്പെട്ടത് എന്ന് ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ഉള്ള മുഹമ്മദ് ഫിറോസ് പറഞ്ഞു. സുഹൃത്തായ ആഷിക്കിനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്നാണ് പ്രതി നൽകിയ മൊഴി എന്നാണ് അറിയാൻ കഴിഞ്ഞത്.പോലീസും ഇയാളുടെ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.


കൂടുതൽ വിശദംശങ്ങൾ വരും സമയങ്ങളിൽ അറിവാവുന്നതാണ് 


Friend's statement that a young man was killed and buried at Ottapalam palappuram in Palakkad district. Police received the information from the accused during interrogation in another case. Aashiq, a native of Ottapalam, was killed, said Mohammad Feroz, who is currently in police custody. It is learned that the statement given by the accused was that he had buried his friend Ashik after killing him. The police were also shocked by his revelation. An investigation has been started into the incident.

Post a Comment

Previous Post Next Post