പത്തിരിപാല : ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം *തൊഴിൽ സംരംഭ കേന്ദ്രം* പാലക്കുറുശ്ശി. താൽപരിപാടിയുടെ ഉദ്ഘാടനം 2022 ഫെബ്രുവരി 14 ഉച്ചക്ക് 02 മണിക്ക് ബഹുമാനപെട്ട ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശോഭനാ രാജേന്ദ്രപ്രസാദ് നിർവഹിക്കും. ആയി ബഹുമാനപെട്ട ലക്കിടി പേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ സുരേഷ് പരിപാടിയുടെ അധ്യക്ഷൻ.
കൂടാതെ വിശിഷ്ടാതിഥി ആയി ശ്രീ.എസ് ശിവരാമൻ ബഹുമാനപെട്ട മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
സാന്നിധ്യം. ശ്രീ. വിനോദ് കുമാർ( ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ) സ്വാഗതം-- ശ്രീമതി k . G സുജിനി മെമ്പർ (ലക്കിടിപേരൂർ ഗ്രാമപഞ്ചായത്ത് മെമ്പർ )