ഐ.പി.എൽ മെഗാ താര ലേലം തുടങ്ങി
ഇന്നും നാളെയുമായി ബാംഗ്ലൂരിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (IPL) പുതിയ സീസണിലേക്കുള്ള മെഗാ താര ലേലം നടക്കും. 600 താരങ്ങളാണ് 10 ടീമുകളിലേക്കായി ലേല പട്ടികയിലുള്ളത് . അണ്ടർ 19 ലോകകപ്പ് ജയിച്ച ഇന്ത്യൻ ടീമിലെ 10 താരങ്ങളെ ലേല പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
12 മാർക്യു താരങ്ങളുടെ ലേലത്തോട് കൂടിയാണ് ചടങ്ങ് ആരംഭിച്ചിരിക്കുന്നത്.
താരങ്ങളും ലേലത്തിലെടുത്ത ടീമുകളും താഴ െ :-
01. ശിഖർധവാൻ - പഞ്ചാബ് കിങ്സ് - 8.25 കോടി
02. രവിചന്ദ്രൻ അശ്വിൻ - രാജസ്ഥാൻ റോയൽസ് - 5 കോടി
03. പാറ്റ് കമ്മിൻസ് - കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് - 7.25 കോടി
04. കാഗിസോ റബാദ - പഞ്ചാബ് കിങ്സ് - 9.25 കോടി
05. ട്രെൻറ് ബോൾട്ട് - രാജസ്ഥാൻ റോയൽസ് - 8 കോടി
06. ശ്രേയസ് അയ്യർ - കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് - 12.25 കോടി
07. മുഹമ്മദ് ഷമി - ഗുജറാത്ത് ടൈറ്റൻസ് - 6.25 കോടി
08. ഫാഫ് ഡുപ്ലസി - റോയൽ ചലഞ്ചേഴ്സ് ബംഗളൂരു - 7 കോടി
09. ക്വിന്റൺ ഡികോക് - ലഖ്നോ സൂപ്പർ ജയന്റ്സ് - 6.75 കോടി
10. ഡേവിഡ് വാർണർ - ഡൽഹി കാപിറ്റൽസ് - 6.25 കോടി