Copied!

ബാബുവിനെ മലമുകളിൽ എത്തിച്ചു, രക്ഷാദൗത്യം വിജയം ഇന്ത്യൻ സൈന്യത്തിന് ഒരു ബിഗ് സല്യൂട്ട് - RESCUE MISSION WAS SUCCESSFUL BIG SALUTE FOR INDIAN ARMY





സ്വന്തം ലേഖകൻ


ബാബുവിനെ മലമുകളിൽ എത്തിച്ചു, രക്ഷാദൗത്യം വിജയം 
സാഹസിക ദൗത്യം വിജയകരമാക്കിയത് സൈന്യം -
ഇന്ത്യൻ സൈന്യത്തിന് ഒരു ബിഗ് സല്യൂട്ട് 


പാലക്കാട് : പാലക്കാട് മലമ്പുഴയിൽ ചെറാട് എലിച്ചിരം കുറുമ്പാച്ചി മലയിൽ കാൽവഴുതി വീണ് കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമം വിജയം കണ്ടു . ബാബുവിനെ മലമുകളിൽ എത്തിച്ചു രക്ഷാദൗത്യം വിജയം .

സാഹസിക ദൗത്യം വിജയകരമാക്കിയത് സൈന്യം 




അന്തിമഘട്ടത്തിലേക്ക് - രക്ഷപ്രവർത്തകർ ബാബുവിന് വെള്ളവും ഭക്ഷണവും നൽകി - Rescuers gave Babu water and food

https://pranavspeaking.blogspot.com/2022/02/rescuers-gave-babu-water-and-food.html



ഇന്ത്യൻ സൈന്യത്തിന് ഒരു ബിഗ് സല്യൂട്ട് . സൈനികൻ ബാല യാണ് ബാബുവിനെ സാഹസികമായി രക്ഷപെടുത്തിയത് ബാബു മലയിടുക്കിൽ കുടുങ്ങിയിട്ടു 45  മണിക്കൂർ പിന്നിട്ടിരുന്നു . സൈന്യം വന്നതോടെ ദൗത്യം വേഗത്തിലായി അവസാനം ദൗത്യം വിജയകരമായി . ബാബുവിന്റെ കാലിനു നിസാര പരിക്ക് ഉണ്ട് എന്ന് ആണ് അറിയാൻ കഴിഞ്ഞത് . ബാബുവിന്റെ രക്ഷ ദൗത്യത്തിൽ പങ്കെടുത്ത എല്ലാ നല്ലമനസ്സിനുടമകൾക്കും ഞങ്ങളുടെ ബിഗ് സല്യൂട്ട് 

Post a Comment

Previous Post Next Post