Copied!

അന്തിമഘട്ടത്തിലേക്ക് - രക്ഷപ്രവർത്തകർ ബാബുവിന് വെള്ളവും ഭക്ഷണവും നൽകി - Rescuers gave Babu water and food

ബാബുവിന് അരികെ എത്തി  ധൗത്യസംഘം. വെള്ളവും ഭക്ഷണവും നൽകി  


പാലക്കാട് മലമ്പുഴയിൽ ചെറാട് എലിച്ചിരം കുറുമ്പാച്ചി മലയിൽ കാൽവഴുതി വീണ് കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. രക്ഷാപ്രവർത്തകർ ബാബുവിന്റ അടുത്തെത്തി എത്തി . സൈനികർ ബാബുവുമായി സംസാരിക്കുന്നു  ബാബുവിനെ മുകളിലേക്ക് ഉയർത്താൻ ശ്രമം. ബാബു മലയിടുക്കിൽ കുടുങ്ങിയിട്ടു 43 മണിക്കൂർ പിന്നിട്ടു .  ഹെലികോപ്റ്റർ ഉടൻ എത്തുമെന്നാണ് അറിയാൻ കഴിയുന്നത് . കോസ്റ്റ ഗാർഡിന്റെ ഹെലികോപ്റ്റർ ആണ് മലമ്പുഴയിൽ കുറച്ചു നിമിഷത്തിനുളിൽ എത്തുക .


Post a Comment

Previous Post Next Post