Copied!

കേരളത്തിൽ സ്കൂളുകളും കോളേജുകളും തുറക്കുന്നു - Schools and colleges are opening in Kerala



സ്‌കൂളുകളും കോളേജുകളും തുറക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. 

സ്‌കൂളുകള്‍ 14-ാം തീയതി മുതലും കോളേജുകള്‍ ഏഴാം തിയ്യതി ആരംഭിക്കാനും കോവിഡ് അവലോകന യോഗം തീരുമാനിച്ചു.

കോവിഡ് മൂന്നാം തരംഗം രൂക്ഷമായതിനെ തുടര്‍ന്നാണ്  അടച്ചിരുന്നത്.

ഒന്നു മുതല്‍ 9 വരെ ക്ലാസുകളാണ് 14ന് വീണ്ടും തുറക്കുന്നത്. 10 ,11 ക്ലാസ് , കോളേജ്  എന്നിവ 7 ന് തുറക്കും.

ആരാധനാലയങ്ങള്‍ക്ക് ഞാറാഴ്ചയും പ്രവേശനം അനുവദിക്കും.
 
20 പേരെ വീതം പ്രവേശിപ്പിക്കാം
എല്ലാ ആരാധനാലയങ്ങള്‍ക്കും ബാധകം. 
സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകളും തുടരും.

Post a Comment

Previous Post Next Post