ഇന്ന് അർദ്ധ രാത്രി മുതൽ നടത്താൻ ഇരുന്ന ഓട്ടോ-ടാക്സി സമരം മാറ്റിവെച്ചതായി തൊഴിലാളികൾ അറിയിച്ചു
ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ചയിൽ തീരുമാനമായത്
ടാക്സി ചാർജ് വർധിപ്പിക്കണമെന്ന ആവശ്യം ന്യായമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു
നിരക്ക് വർധന പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷനെ ചുമതലപ്പെടുത്തി
ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പു നൽകിയതായി തൊഴിലാളികൾ അറിയിച്ചു
എന്നാൽ സമരത്തിൽ നിന്നും പിന്മാറില്ലെന്ന് തൊഴിലാളി സംഘടനയായ BMS അറിയിച്ചു