Copied!

സംസ്ഥാനത്തെ രാത്രികാല നിയന്ത്രണം ആരാധനാലയങ്ങൾക്കും നിയന്ത്രണം ? The state will have a 02 days night Curfew from Tomorrow



 പുതുവത്സരാഘോഷം 31ന് രാത്രി 10ന് ശേഷം അനുവദിക്കില്ല

സംസ്ഥാനത്ത് നാളെ  മുതൽ  രാത്രികാല  നിയന്ത്രണം ജനുവരി 2വരെയാണ് നിയന്ത്രണം രാത്രി 10മുതൽ രാവിലെ  5 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുക. കടകള്‍ രാത്രി 10 മണിക്ക് അടയ്ക്കണംഅനാവശ്യ യാത്രകള്പാടില്ലെന്നും നിര്ദ്ദേശമുണ്ട് . നിയന്ത്രണം ഏര്പ്പെടുത്തിയി  ട്ടുള്ളതിനാല് തിയേറ്ററുകളില്‍ സെക്കന്റ് ഷോ നടത്തരുതെന്നും  സര്ക്കാര്‍ അറിയിപ്പുണ്ട്

ബാറുകള്‍, ക്ലബ്ബുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഭക്ഷണശാലകള്‍ തുടങ്ങിയവയിലെ സീറ്റിംഗ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരുംപുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആള്ക്കൂട്ടം ഉണ്ടാകാന്‍ സാധ്യതയുളള ബീച്ചുകള്‍, ഷോപ്പിംഗ് മാളുകള്‍, പബ്ലിക് പാര്ക്കുകള്‍, തുടങ്ങിയ പ്രദേശങ്ങളില്‍ ജില്ലാ കളക്ടര്മാര്‍ മതിയായ അളവില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറല്‍ മജിസ്ട്രേറ്റുകളെ വിന്യസിക്കും


Post a Comment

Previous Post Next Post