Copied!

ബൂസ്റ്റർ ഡോസ് മുൻപ് കോവിഡ് സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താം ? എങ്ങനെ? Covid before taking the third dose (Booster Dose) Correct the error in the certificate? How




ബൂസ്റ്റർ ഡോസ്  മുൻപ്  കോവിഡ്  സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താം ? എങ്ങനെ?

കോവിഡ് വാക്സിൻ സ്വീകരിച്ച തിയതിയും സർട്ടിഫിക്കറ്റിലെ തിയതിയും തമ്മിൽ പൊരുത്തകേട് ഉണ്ടെങ്കിൽ മൂന്നാമത്തെ ഡോസ് എടുക്കുന്നതിന് മുൻപേ തിരുത്താൻ സാദ്ധിക്കും അത് എങ്ങനെ നോകാം?

-



 

 

രണ്ടാം ഡോസ് സ്വീകരിച്ച ശേഷം ഒമ്പതു മാസം കഴിഞ്ഞാണ് കരുതൽ ഡോസ് നൽകുകയുള്ളൂ. ചില കേസുകളിൽ തിയ്യതിയിലുണ്ടായ പൊരുത്തകേട് മൂന്നാം ഡോസ് വൈകുവാൻ ഇടയാക്കുമെന്ന ആശങ്കയാണ് കോവിൻ പോർട്ടലിൽ അത് മാറ്റാൻ സൗകര്യം ഒരുക്കിയത് . മറ്റൊരു മൊബൈൽ നമ്പർ വഴി ചെയ്തിരിക്കുന്ന അക്കൗണ്ട് സ്വന്തം നമ്പറിലേക്ക് മാറ്റണം ഇതിലൂടെ അവസരം ലഭിക്കും.

 

എങ്ങനെ തിരുത്താം : -

 

1.  കോവിൻ  പോർട്ടലിൽ രജിസ്റ്റർ ചെയ്ത നമ്പർ വെച്ച് ലോഗിൻ ചെയ്യുക

2.  RAISE AND ISSUE എന്ന ഓപ്ഷനിൽ VACCINE DATE CORRECTION ഓപ്ഷൻ തിരഞ്ഞെടുക്കുക

3.  തിയതി യാഥാർത്ഥമാണോ എന്ന് തെളിയിക്കാൻ വാക്സിനേഷൻ സെന്ററിൽ നിന്നും ലഭിച്ച സർട്ടിഫിക്കറ്റോ മറ്റേതെകിലും രേഖകളോ അപ്ലോഡ് ചെയുക

4.  വാക്സിനേഷൻ തിയതി , വാക്സിനേഷൻ ബാച്ച് നമ്പർ എന്നിവയിൽ തുടർന്നും പൊരുത്തക്കേട് ഉണ്ടെങ്കിൽ Regenerate Your final Certificate എന്ന ഓപ്ഷനിൽ ഉപയോഗപ്പെടുത്താം.

 

അക്കൗണ്ട് ഒരു നമ്പറിൽ നിന്നും മറ്റൊരു നമ്പറിലേക്ക് എങ്ങനെ മാറ്റം?

 

1.  കോവിൻ പോർട്ടലിൽ (selfregistration .gov .in ) ലോഗിൻ ചെയ്യുക 

2.  RAISE AND ISSUE എന്നതിന് താഴെയുള്ള Transfer A Member To New Mobile Number എന്ന ഓപ്ഷൻ തുറന്ന ശേഷം നടപടികൾ പൂർത്തിയാക്കുക. 

Post a Comment

Previous Post Next Post