കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട ജൂനിയർ വാറണ്ട് ഓഫീസർ എ പ്രദീപിന്റെ ഭൗതികശരീരം ഉടൻ തൃശ്ശൂരിൽ എത്തും സംസ്കാരം ഇന്ന് .സംസ്കാര ചടങ്ങുകൾ വൈകുന്നേരം തൃശ്ശൂരിലെ വീട്ടുവളപ്പിൽ നടക്കും
സുലൂരിൽ നിന്നും തൃശ്ശൂരിലേക്ക് കൊണ്ട് വരും
12.30 യോടെ മൃതുദേഹം വാളയാർ എത്തും. മന്ത്രിമാരായ കെ രാജൻ , കൃഷ്ണൻകുട്ടി എന്നിവർ വാളയാറിൽ മൃതദേഹം ഏറ്റുവാങ്ങും.
സ്കൂളിലും വീട്ടിലും പൊതുദർശനം
പൂർണ ഔദ്യോഗിക ബഹുമതികളോടെ ആകും സംസ്കാര ചടങ്ങുകൾ .