Copied!

മൃതദേഹം നാളെ കേരളത്തിൽ എത്തിക്കും 11 DEC 2021

ജൂനിയർ വാറണ്ട് ഓഫീസർ എ പ്രദീപിന്റെ മൃതദേഹം നാളെ  കേരളത്തിൽ എത്തിക്കും 

മൃതദേഹം ഇന്ന് രാത്രി ഡൽഹിയിൽ നിന്നും സുലൂർ വ്യോമതാളത്തിൽ എത്തിക്കും 

സുലൂരിൽ നിന്നും നാളെ റോഡ് മാർഗം ആകും മൃതദേഹം  തൃശ്ശൂരിലെ  ജന്മനാട്ടിൽ എത്തിക്കുക .

Post a Comment

Previous Post Next Post