Copied!

കേരളത്തിൽ സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാവില്ല? There will be no complete lockdown in Kerala?




കേരളത്തിൽ സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാവില്ല എന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി വീണ ജോർജ്.

പൂർണമായി അടച്ചിടൽ ജനങ്ങളുടെ  ജീവിതത്തെ ബുദ്ധിമുട്ടിലാകും . പൂർണമായ അടച്ചിടൽ ഒഴുവാക്കാൻ എല്ലാവരും കൃത്യമായ ജാഗ്രത പാലിച്ചു മുന്നോട്ടു പോവണം എന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തടക്കം നിയന്ത്രങ്ങൾ കടുപ്പിക്കാൻ കാരണം  ഒമൈക്രോൺ വകഭേദത്തിന്റെ വ്യാപന തോത് കൂടുതലായതുകൊണ്ടു ആണ്  കേന്ദ്രനിർദ്ദേശം അനുസരിച്ചു വിദേശത്തുനിന്നും വരുന്നവർക്കുള്ള നിർബന്ധിത ക്വാറന്റൈൻ  ഇന്നുമുതൽ തുടങ്ങും .


അതുപോലെതന്നെ ഫയലുകൾ കാണാതായ സംഭവത്തിൽ ഡി.എച് .എസിൽ നിന്നാണ് ഫയലുകൾ കാണാതായത് എന്ന് മന്ത്രി  പറഞ്ഞു. വർഷങ്ങൾക്ക്  മുൻപുള്ള ഫയലുകളാണവ. ആരോഗ്യവകുപ്പിന്റെ പരാതിയിലാണ് പോലീസ് കേസ് അന്വേഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു .


07 ദിവസം ഹോം ക്വാറന്റീൻ വിദേശരാജ്യങ്ങളിൽ നിന്നും കേരളത്തിൽ എത്തുന്നവർക്ക്‌ #KERALAHEALTHMINISTER

https://pranavspeaking.blogspot.com/2022/01/07-keralahealthminister.html


വിദേശരാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക് ഇന്ന് മുതൽ 07 ദിവസം നിർബന്ധിത ഹോം ക്വാറന്റൈനെ ആണ്. 07 ദിവസത്തിന് ശേഷം എട്ടാം   ദിവസം RTPCR ടെസ്റ്റ് നടത്തും എട്ടാം   ദിവസം റിസൾട്ട് നെഗറ്റീവ് അയാൾ ഇവർ വീണ്ടും  07 ദിവസം സ്വായം നിരീക്ഷണത്തിൽ കഴിയണം എന്നുകൂടെ മന്ത്രി പറഞ്ഞു. 

Post a Comment

Previous Post Next Post