കോങ്ങാട് മണ്ഡലത്തിൽ 05 കേന്ദ്രങ്ങളിൽ ഇലക്ട്രിക്ക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് കോങ്ങാട്അ MLA അഡ്വക്കേറ്റ് കെ ശാന്തകുമാരി
പറളി ചന്ദപുര
പത്തിരിപ്പാല ജംഗ്ഷൻ
കേരളശേരി
കോങ്ങാട്
കാട്ടുശ്ശേരി അയ്യപ്പൻകാവ്
എന്നിവിടങ്ങളിൽ ആണ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ പോകുന്നത്
പാലക്കാട് ജില്ലയിലെ ആദ്യത്തെ ഇലക്ട്രിക്ക് വാഹന ചാർജിങ് സ്റ്റേഷൻ *കാഞ്ഞിരപ്പുഴ ഡാം* ആയിരിക്കും .
ഇതിലൂടെ ഇലക്ട്രിക്ക് വാഹങ്ങൾക്ക് ഇപ്പോൾ നേരിടുന്ന ബുദ്ധിമുട്ട് മാറുകയും ഇലക്ട്രിക്ക് വാഹങ്ങളെ പ്രോത്സാഹിപ്പിക്കാനും കൂടെയാണ് .
നിലവിൽ പാലക്കാട് ജില്ലാകടുത്ത ജില്ലയായ ത്രിശൂർ ജില്ലയിലാണ് ഒരു ചാർജിങ് സ്റ്റേഷൻ ഉള്ളത്