രാജ്യത്തെ ഡെയിലി പുതിയ കോവിഡ് കേസുകൾ 1.72 ലക്ഷം ആയി. 1,008 മരണങ്ങളും റിപ്പോർട്ട് ചെയ്തു
ഡെയിലി പോസിറ്റിവിറ്റി റേറ്റ് 10.99 %
വീക്കിലി പോസിറ്റിവിറ്റി റേറ്റ് 12.98 %
ഇന്ത്യയിൽ ഇന്ന് വ്യാഴാഴ്ച ഇന്നലെയേക്കാൾ 6.8% കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു 1,72,433 പുതിയ കോവിഡ് കേസുകൾ , 2,59,107 റിക്കവറി 1008 മരണങ്ങളും ആണ് 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് . ആകെ ആക്ടവേ കേസ് : 15,33,921 ആയി,
മരണസംഖ്യ 4,98,983 ആയി.