പത്തിരിപാല : ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണം 2021 -22 വാണിയം പറമ്പ് കോളനി നവീകരണം ഫെബ്രുവരി 14 വൈകീട്ട് 04 മണിക്ക്
ബഹുമാനപെട്ട ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശോഭന രാജേന്ദ്രപ്രസാദ് ഉദ്ഘാടനം നിർവഹിക്കുന്നു.
അധ്യക്ഷൻ ആയി ബഹുമാനപെട്ട ലക്കിടിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ സുരേഷ് . സാന്നിധ്യം ശ്രീ വിനോദ് കുമാർ കെ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി . സ്വാഗതം ശ്രീമതി വി ആർ ലത മെമ്പർ ലക്കിടിപേരൂർ ഗ്രാമപഞ്ചായത്ത്