പത്തിരിപാല : 18 ഫെബ്രുവരി 2022 വെള്ളിയാഴ്ച നടന്ന കുടുംബശ്രീ തിരഞ്ഞെടുപ്പിൽ വിജയിച്ച CDS ഭരണ സമിതികളുടെ സത്യപ്രതിതന്യ തിങ്കളാഴ്ച 21 ഫെബ്രുവരി 2022 ന് നടക്കും. ലെക്കിടി പേരൂർ ഗ്രാമപഞ്ചായത്ത് CDS തിരഞ്ഞെടുപ്പിൽ LDF പാനലിനു വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു . ലെക്കിടിപേരൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ചെയർപേഴ്സൺ (സി.ഡി.എസ്) ആയി ഷീജ ശശിധരന് പ്രാറപ്പള്ളം ) വൈസ് ചെയർപേഴ്സൺ ആയി അജിതയെയും തിരഞ്ഞെടുത്തു. കുടുംബശ്രീ പുതിയ CDS ഭരണ സമിതി ഫെബ്രു: 21 ന് സത്യപ്രതിതന്യ ചെയ്ത് അധികാരമേൽക്കും .