MR .CHAI ചായകളുടെ ലോകം
പത്തിരിപ്പാല : പാലക്കാട് ജില്ലയിൽ പത്തിരിപ്പാലയിൽ നിന്നും കോങ്ങാട് പോകുന്ന റൂട്ടിൽ നഗരിപ്പുറം എന്ന സ്ഥലത്ത് സൗമ്യ ട്രാവൽസിന്റെ എതിർവശമായി ഇടതുഭാഗത്തായി സ്ഥിതിചെയുന്ന ചായകളുടെ മാസ്മരിക വിസ്മയം തീർക്കുന്ന കടയാണ് MR .CHAI.
സൗമ്യ ട്രാവെൽസ് ഉടമ അനിൽ പുതിയ സംരംഭമായി തുടങ്ങി ഇപ്പോൾ ട്രെൻഡ് ആയി മാറിയിരിക്കുകയാണ് ഇവിടം. കടയോട് തൊട്ടു തന്നെ ചായകുടിക്കാൻ വരുന്നവർക്ക് ഇരിക്കാൻ ഉള്ള ഇരിപ്പിടങ്ങൾ കൗതുകമുള്ള കാഴ്ചയാണ് . മുളകൊണ്ട് നിർമിച്ച ഇരിപ്പിടങ്ങൾ. നല്ല അന്തരീക്ഷമാണ് ഇവിടം. വിലയും താരതമ്യേന കുറവാണ്. ഒരുവട്ടമെങ്കിലും തീർച്ചയായും പോയിരിക്കേണ്ട ഒരു സ്ഥലമാണ് ഇത്.
പലഭാഗങ്ങളിൽ നിന്നുമായി ഇത് അറിഞ്ഞു എത്തുന്ന ആളുകളുടെ എണ്ണവും കുറവല്ല.
അവിടുത്തെ മെനു താഴെ ചേർക്കുന്നു :
HOT DRINKS:-
01. HORLICKS - 15
02. BOOST - 15
03. BOURNVITA - 15
04. BISCUIT HORLICKS - 20
05. BISCUIT BOOST - 20
06. BISCUIT BOURNVITA - 20
07. BADAM CHAI - 20
COFFEE:-
01. BLACK COFFEE - 10
02. BRU COFFEE - 15
03. BISCUIT BLACK COFFEE - 15
04. BISCUIT BRU COFFEE - 20
CHAI:-
01. LEMON CHAI - 15
02. GREEN CHAI - 20
03. GINGER LEMON CHAI - 20
MILK CHAI:-
01. NORMAL CHAI - 10
02. GINGER CHAI - 15
03. ASSAM CHAI - 15
04. MASALA CHAI - 20
05. CARDAMOM CHAI - 20
06. SUKKU CHAI - 25
07. MR.CHAI CHAI -
25
08. BISCUIT WAFER CHAI - 30
09. BISCUIT CHAI - 30
10. CHOCOLATE CHAI - 30
BLACK CHAI:-
01. NORMAL BLACK CHAI - 10
02. WHITE BLACK CHAI - 20
03. TURMERIC BLACK CHAI - 20
04. TULSI BLACK CHAI - 20
05. CINNAMON BLACK CHAI - 20
06. MORINGA BLACK CHAI - 20
07. GINGER BLACK CHAI - 20
08. PEPPER BLACK CHAI -
20