Copied!

ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് വിടവാങ്ങി - Group captain Varun Singh has passed away #Helicoptorcrash




കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന ഗ്രൂപ് ക്യാപ്റ്റൻ വരുൺ സിങ്  
അന്തരിച്ചു . ...
ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. 

അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമായതിനു പിന്നാലെ വില്ലിങ്ടണിലെ സൈനീക ആശുപത്രിയിൽ നിന്നും ബെംഗളൂരുവിലെ കമാൻഡ് ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. 



Post a Comment

Previous Post Next Post