ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തിനൊപ്പം ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ തമിഴ്‌നാട്ടിലെ കുന്നൂരിലെ മലയോര മേഖലയിൽ ഇന്ന് തകർന്നുവീണു. മൂടൽമഞ്ഞ് രൂക്ഷമായ പ്രദേശത്ത് ദൂരക്കാഴ്ച കുറവായതാണ് അപകടത്തിന് കാരണമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ജനറൽ റാവത്തിന്റെ അവസ്ഥയെക്കുറിച്ച് സൈനിക ഉദ്യോഗസ്ഥർ ഒന്നും പറഞ്ഞിട്ടില്ല.
- കുനൂരിലെ വൻ ദുരന്തം സൈനീക കോപ്റ്റർ തകർന്നു
- 11 മരണമെന്ന പ്രാദേശിക മാധ്യമങ്ങൾ
- തകർന്നത് ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ
- ബിപിൻ റാവത്ത് വെല്ലിങ്ടണിലെ സൈനീക ആശുപത്രിയിൽ
- അപകടം കുനൂരിലെ കാട്ടേരി ഫാമിന് സമീപം
- തകർന്നു വീണത് MI-17V5 ഹെലികോപ്റ്റർ
- അപകടകാരണം മോശം കാലാവസ്ഥ
- അന്വേഷണം പ്രഖ്യാപിച്ചു വ്യോമസേനാ
- അപകടം കോയമ്പത്തൂരിൽ നിന്നും ഊട്ടിയിലേക്ക് ഉള്ള യാത്രയിൽ
------------------------------------------------------------------------------------------------------------------------
Sad news
ReplyDelete