#P.T.THOMAS_MLA #PASSEDAWAY #22/12/2021
പി ടി തോമസ് MLA അന്തരിച്ചു
കോൺഗ്രസ് MLA പി ടി തോമസ് MLA യുടെ സംസ്കാരം നാളെ. മൃതദേഹം രാത്രി 11.30 നു കൊച്ചിയിൽ എത്തിക്കും. ജന്മനാട്ടിൽ നാളെ രാവിലെ DCC ഓഫീസിലും ടൗൺ ഹാളിലും പൊതുദർശനം . ക്യാൻസർ ബാധിതനായി ചികിത്സയിൽ ആയിരുന്നു അദ്ദേഹം. വെലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ
2016 മുതൽ തൃക്കാക്കര മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ അംഗം കെപിസിസി വർക്കിംഗ് പ്രെസിടെന്റും ആണ്
തൊടുപുഴ മണ്ഡലത്തിൽ നിന്നും 02 തവണ MLA ആയി