Copied!

ചിനക്കത്തൂർ പൂരം നാളെ പ്രാദേശിക അവധി - Local Holiday Tomorrow chinakathoor pooram


പത്തിരിപ്പാല :  പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ പാലപ്പുറം ദേശത്തു സ്ഥിതിചെയുന്ന ചിനക്കത്തൂർ ക്ഷേത്രത്തിലെ ഉത്സാവത്തോടനുബന്ധിച് വർഷംതോറും അവധിപ്രഖ്യാപിക്കാറുണ്ട്. അതിനാൽ നാളെ 17/ 02/ 2022 വ്യാഴാഴ്ച ഒറ്റപ്പാലം മുൻസിപ്പാലിറ്റി, ലെക്കിടി - പേരൂർ പഞ്ചായത്ത് എന്നിവിടങ്ങളിലെ മുഴുവൻ സർക്കാർ - അർദ്ധസർക്കാർ - വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു കൊണ്ട് ജില്ലാകളക്ടർ ഉത്തരവിട്ടു.


മുൻ നിശ്ചയ പ്രകാരമുള്ള പൊതുപരീക്ഷകൾക്ക് ഈ അവധി ബാധകമായിരിക്കില്ല.

Post a Comment

Previous Post Next Post