#BusstrikePostponded #Kerala #2021Dec #Liveupdates
- സംസ്ഥാനത്ത് അനിശ്ചിതകാലമായി നടത്താനിരുന്ന ബസ് സമരം മാറ്റിവെച്ചു
- ബസ് ചാർജ് വർധനയിൽ സർക്കാരിന്റേത് അനുകൂല നിലപാട് എന്ന് ബസ് ഉടമകൾ
- ബസ് ഉടമകളുടെ സംയുക്ത സമിതിയുടേതാണ് തീരുമാനം
- “സമരസമിതി ഉന്നയിച്ച ആവശ്യങ്ങളിൽ അനുഭാവപൂർവമായ ഇടപെടൽ ഉണ്ടാകുമെന്ന്
ഉറപ്പു ലഭിച്ചു”