പാലക്കാട് ജില്ലയിൽ പട്ടാമ്പി - ചെർപ്പുളശ്ശേരി റോഡിൽ ഗവ: സംസ്‌കൃത കോളേജിന് സമീപത്തായി സ്ഥിതിചെയ്യുന്ന *പട്ടാമ്പി ഹിന്ദി കോളേജിൽ* പുതിയ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. ഇന്ന് മുതൽ ക്ലാസുകൾ ആരംഭിക്കുന്നു. ഈ കോളേജ് വിജയകരമായ 27 വർഷത്തിലേക്ക് കടക്കുകയാണ് . ഇവിടെ ഓൺലൈൻ ഹിന്ദി അദ്ധ്യാപക കോഴ്‌സുകളും ഇവിടെ ലഭ്യമാണ്. PSC അംഗീകൃതത്തോടുകൂടിയ കോഴ്സ് ആണ് ഇവിടെ. മികച്ച അധ്യാപകരും ഇവിടുത്തെ വിജയത്തിന് മാറ്റുകൂട്ടുന്നു.
അധ്യാപക കോഴ്‌സുകളിലേക്ക് വേണ്ട യോഗ്യതകൾ ഇവയാണ്:-
01. SSLC / 10 തുല്യത
02. PDC
03. NIOS +2/ +2 തുല്യത
+2 / ഡിഗ്രിക്ക് ഹിന്ദി പഠിച്ചവർക്ക് ഒരുവർഷം കൊണ്ട് പ്രായപരിധിയില്ല മറ്റു കോഴ്‌സുകളോടൊപ്പം ഹിന്ദി TTC ചെയാവുന്നതാണ്.
അതുപോലെ തന്നെ POSTAL , REGULAR & SUNDAY ബാച്ചുകളും ഇവിടെ ഉണ്ട്. കൂടാതെ ഹിന്ദി TTC ക് തുടർച്ചയായ റാങ്കുകളും ഇവിടെ പഠിച്ച വിദ്യാർത്ഥികൾക്ക് ലഭിക്കുന്നുണ്ട് .
കൂടുതൽ വിവരങ്ങൾക്ക് താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് . ഈ കോളജിനു തൃശ്ശൂരും , മലപ്പുറവും ബ്രാഞ്ചുകൾ ഉണ്ട്.
പട്ടാമ്പി ഹിന്ദി കോളേജ്
ഗവ: സംസ്‌കൃത കോളേജിന് സമീപം
മേലെ പട്ടാമ്പി
MOB : 9567232626 , 7907013235